8 Apr 2020, 12:20 AM
മാതൃത്വം എന്ന സങ്കല്‍പ്പത്തോട് മലയാളി പുലര്‍ത്തുന്ന ഇരട്ടത്താപ്പിനെ തുറന്നുകാണിക്കുകയാണ് സാമൂഹ്യ ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ജെ.ദേവിക. കുഞ്ഞിനെ കൊല്ലുന്ന അമ്മമാരുടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കു നേരെ ഹിംസാത്മാകമായി ഉയരുന്ന മലയാളി പൊതുബോധം അമ്മമാരെ കൊല്ലുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന മക്കള്‍ക്കു നേരെ ഉയരുന്നില്ല. പ്രസവിക്കുകയെന്ന ജൈവപ്രക്രിയയില്‍ സ്ത്രീകള്‍ക്ക് ചോയ്‌സില്ലാതിരിക്കുന്ന അവസ്ഥ, മാതൃത്വത്തിന്റെ 'മഹനീയത' യായി വിലയിരുത്തുന്നത് പൊള്ളത്തരമാണെന്ന് പറയുകയാണ് ദേവിക
കെ. ടോണി ജോസ് / മനില സി.മോഹന്‍
Aug 18, 2020
8 Minutes Read
എം.ബി. രാജേഷ്
Jul 24, 2020
7 Minutes Read
ശാന്തി ജയ
Jun 29, 2020
2 Minutes Read
ജെ ദേവിക / ദിലീപ് രാജ്
Jun 29, 2020
25 Minutes Read
Nishad calicut
16 Apr 2020, 04:47 PM
Yes