11 Dec 2020, 07:46 PM
മലയാളികള്‍ ഒരു മലയാളി സംവിധായകനെപ്പോലെ ബുദ്ധിയിലും ഹൃദയത്തിലുമേറ്റിയ വിഖ്യാത കൊറിയന്‍ ചലച്ചിത്രസംവിധായകന്‍ കിം കി ഡുക് ഇനി ഓര്‍മ. ബാള്‍ട്ടിക് രാജ്യമായ ലാത്വിയയില്‍ ആയിരുന്ന അദ്ദേഹം കോവിഡ് ബാധിച്ചശേഷമുള്ള അവശതക്കൊടുവിലാണ് മരിച്ചത്. 2013ല്‍ തിരുവനന്തപുരത്തുനടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായിരുന്ന അദ്ദേഹത്തിന്റെ സിനിമകള്‍ 2005 മുതല്‍ മേളയില്‍ ആസ്വാദകരുടെ ശ്രദ്ധാകേന്ദ്രമാണ്.
സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്റ് സ്പ്രിങ്, ദ് ബോ, മോബിയസ്, പിയത്ത, ഡ്രീം, ബ്യൂട്ടിഫുള്‍, The Isle തുടങ്ങിയവ പ്രധാന സിനിമകൾ. കിം കി ഡുക്കുമായി ബന്ധപ്പെട്ട ഓര്‍മ പങ്കിടുകയാണ് എഡിറ്റും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സനുമായ ബിന പോള്‍
ഡോ. ഉമര്‍ തറമേല്‍
Jan 21, 2021
15 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
വിനീത വെള്ളിമന
Jan 07, 2021
6 Minutes Read
Socrates k Valath
15 Dec 2020, 08:10 PM
ബീനാ പോൾ കിം കി ഡുക്കിനെക്കുറിച് സത്യസന്ധമായ, തന്റേതായ കാഴ്ചപ്പാടു പറഞ്ഞു. ബൗദ്ധിക ജാഡ ഇല്ലാതെ . ആദ്യ കാല കിം കിഡുക്ക് സിനിമകളാണ് കിടുക്കൻ എന്ന ബീനാ പോൾ അഭിപ്രായത്തോട് തീർത്തും യോജിക്കുന്നു.