25 Nov 2020, 11:31 AM
നിവാർ ചുഴലിക്കാറ്റ് ഇന്ന്(ബുധൻ) രാത്രിയോടെ പുതുച്ചേരിക്കടുത്ത്കാരക്കലിനും മാമ്മല്ലപുരത്തിനും ഇടയിലൂടെ അതിതീവ്ര ചുഴലിക്കാറ്റായി (very severe cyclonic storm ) തീരത്തു പ്രവേശിക്കും. ഇതിന്റെ ഭാഗമായി തമിഴ്‌നാട് തീരത്ത് കാരക്കൽ മുതൽ മഹാബലിപുരം വരെ മണിക്കൂറിൽ 120 കി.മീ. വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിലും തീരപ്രദേശത്തതും അതിശക്തമായ മഴ പ്രതീക്ഷിക്കാം. കേരളത്തിൽ ഇതിന്റെ വലിയ സ്വാധീനം ഉണ്ടാകുവാൻ സാധ്യതയില്ല, മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടു കൂടിയ കനത്ത മഴ പ്രതീക്ഷിക്കാം.

കാലാവസ്ഥാ ശാസ്ത്രജ്ഞന്‍, കുസാറ്റ്.
ഡോ. അരുൺ പി.ആർ.
Jun 11, 2022
5.3 minutes Read
കെ.വി. ദിവ്യശ്രീ
May 18, 2022
6 Minutes Watch
ടി.എം. ഹര്‍ഷന്‍
Oct 27, 2021
41 Minutes Listening
ഡോ.എസ്. അഭിലാഷ്
Oct 12, 2021
2 Minutes Read
ഡോ.എസ്. അഭിലാഷ്
Jul 09, 2021
4 Minutes Read
അരുണ്‍ ടി. വിജയന്‍
Jun 03, 2021
18 Minutes Read
Truecopy Webzine
May 24, 2021
2 Minutes Read
ഡോ.എസ്. അഭിലാഷ്
May 14, 2021
1 Minutes Read
സലീം എൻ.കെ
25 Nov 2020, 12:46 PM
കാലാവസ്ഥാ വാർത്തകൾ ഇന്ന് ഏറെ പ്രസക്തമാണ്. മുമ്പത്തേക്കാളും ആധികാരികമായി കാലാവസ്ഥാ വാർത്തകളും വിശകലനങ്ങളും വരുന്നു. വികസന പ്രവർത്തനങ്ങൾ പലതും ഇപ്പോൾ കാലാവസ്ഥാ വാർത്തകളെ ആശ്രയിച്ച് കൊണ്ടാണ് ക്രമീകരിക്കപ്പെടുന്നത്. ട്രൂ കോപ്പിയിൽ ട്രൂ Climate പംക്തി സജീവമാകട്ടെ...