കല രാഷ്ട്രീയമായിരിക്കേണ്ടത് എന്തുകൊണ്ട് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ദീപന്‍ ശിവരാമന്‍. നമ്മുടെ നാടക സ്‌കൂളുകള്‍ ഫോം പഠിപ്പിക്കുന്നതിനപ്പുറത്ത് ആര്‍ട്ടിസ്റ്റിനെ പൊളിറ്റിക്കല്‍ ആക്കാന്‍ എന്താണ് ചെയ്യുന്നത്? നാടകത്തില്‍ എന്തിനാണ് സന്ദേശം? ദീപന്‍ ശിവരാമനും മനില സി. മോഹനും തമ്മിലുള്ള ദീര്‍ഘാഭിമുഖത്തിന്റെ നാലാം ഭാഗം. സംവിധായകനും നടനും സിനോഗ്രാഫറുമായ ദീപന്‍ ദില്ലി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ അസോയിയേറ്റ് പ്രൊഫസറും കൂടിയാണ്. കമല, സ്‌പൈനല്‍കോഡ്, പീര്‍ ഗിന്റ്, ഉബുറോയ്, ദ ക്യാബിനറ്റ് ഓഫ് ഡോ: കാലിഗിരി, ഖസാക്കിന്റെ ഇതിഹാസം തുടങ്ങിയവ പ്രധാന വര്‍ക്കുകള്‍.
10 Mar 2023, 03:55 PM
നാടക സംവിധായകന്‍, സീനോഗ്രാഫര്‍. ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പെര്‍ഫോര്‍മന്‍സ് സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസര്‍.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
മനോജ് കെ.യു.
Mar 28, 2023
53 Minutes Watch
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
എം. സുകുമാർജി
Mar 22, 2023
9 Minutes Read
ശ്രീജ കെ.വി.
Mar 21, 2023
8 Minutes Read
വി. കെ. അനില്‍കുമാര്‍
Mar 18, 2023
24 Minutes Read
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch