വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ ജനകീയ സമരം നിര്‍ണായക വഴിത്തിരിവിലാണ്. തിരുവനന്തപുരത്തെ തീരദേശവാസികളുടെ ജീവിതത്തെ തന്നെ കടപുഴക്കിയെറിയുകയും തീര പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യുന്ന ഈ പദ്ധതിക്കെതിരായ സമരത്തെ ജനാധിപത്യപരമായി സമീപിക്കുന്നതിനുപകരം, സമരക്കാരെ ദേശദ്രോഹികളും വര്‍ഗീയവാദികളുമൊക്കെയായി മുദ്രകുത്തുകയാണ് സര്‍ക്കാര്‍. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ബി.ജെ.പിയും കേന്ദ്ര ഭരണകൂടവുമെല്ലാം പതിവായി പയറ്റുന്ന തന്ത്രങ്ങള്‍ നിര്‍ലജ്ജം കേരളത്തിലും പ്രയോഗിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. ഒലിച്ചുപോയിക്കൊണ്ടിരിക്കുന്ന ജീവിതം തിരിച്ചുപിടിക്കാന്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ ഭരണകൂടത്തിന്റെയും അദാനി എന്ന കോര്‍പറേറ്റിന്റെയും സഭയുടെയും ഇരകളാക്കപ്പെടുന്ന ദുരന്തമാണ് വിഴിഞ്ഞത്ത് സംഭവിക്കുന്നത്.
30 Nov 2022, 07:34 PM
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read
കെ. കണ്ണന്‍
Dec 07, 2022
5 Minutes Watch
മനില സി.മോഹൻ
Dec 05, 2022
23 Minutes Watch
എന്‍.സുബ്രഹ്മണ്യന്‍
Dec 05, 2022
15 Minutes Read
മനില സി.മോഹൻ
Oct 22, 2022
4 Minutes Watch