15 Jan 2022, 06:12 PM
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ റേപ്പ് ചെയ്ത കേസില്‍ ഫ്രാങ്കോയെ കോടതി വെറുതെ വിട്ട പശ്ചാത്തലത്തില്‍ വിധിന്യായത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച. പ്രൊസിക്യൂഷന് വീഴ്ച സംഭവിച്ചോ? മാധ്യമപ്രവര്‍ത്തകന്റെ അഭിലാഷ് മോഹന്റെ മൊഴിയുടെ പ്രാധാന്യം എന്ത്? ഈ വിധി സമാനമായ കേസുകളില്‍ പരാതിക്കാരുടെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കും. അഡ്വ. പി.എം. ആതിര സംസാരിക്കുന്നു.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ദില്‍ഷ ഡി.
Aug 04, 2022
30 Minutes Watch
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch