dialogos

Interview

കബനി / മനില സി. മോഹന്‍

Jan 23, 2021

37 Minutes Watch

Interview

ജിയോ ബേബി / മനില സി. മോഹന്‍

Jan 16, 2021

54 Minutes Watch

Interview

സിതാര കൃഷ്ണകുമാർ / മനില സി. മോഹന്‍

Jan 13, 2021

55 Minutes Watch

SHOW MORE

bibliotheca

Memoir

അരവിന്ദന്‍ കെ.എസ്. മംഗലം

Jan 12, 2021

4 Minutes Read

Cinema

ഡോ. അനിരുദ്ധന്‍ പി

Jan 11, 2021

15 Minutes Read

SHOW MORE

grandmastories

SHOW MORE

EDITORS PICK
Smitha Neravath 2
LSGD Election

സ്മിത നെരവത്ത്

അധികാര വ്യവസ്ഥയിലെ പുരുഷകർതൃത്വത്തെ ചോദ്യം ചെയ്യുക എന്നത് വലിയ സാഹസമാണ്. അതിനു മുതിര്‍ന്നപ്പോള്‍ ഒരുപാടു തല്ലും വളരെ കുറച്ചു തലോടലും കിട്ടിയിട്ടുള്ള ഒരാളാണ് ഞാന്‍- കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ്
സ്‌കൂള്‍ ഓഫ് സിസ്റ്റന്‍സ് എജ്യുക്കേഷനില്‍ അസിസ്റ്റന്റ് പ്രൊഫസറായ സ്മിത നെരവത്ത് സംസാരിക്കുന്നു.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നല്‍കിയ അഞ്ചു ചോദ്യങ്ങള്‍ക്ക് വിവിധ മേഖലകളില്‍ ഇടപെടുന്ന സ്ത്രീകള്‍
നിലപാട് വ്യക്തമാക്കുകയാണ്.

Nov 27, 2020

8 Minutes Read

KM Venugopal
Interview

കെ.എം. വേണുഗോപാലന്‍/നന്ദലാല്‍ ആര്‍.

ബീഹാറിനെ മറ്റൊരു യു.പി.യാകാന്‍ അനുവദിക്കാതിരിക്കുകയാണ്​ ഞങ്ങളുടെ ലക്ഷ്യം. സെക്യുലറിസം പറഞ്ഞുകൊണ്ടിരിക്കെ തന്നേ ജാതീയമായും മതപരമായും ഉള്ള ഒട്ടേറെ അതിക്രമങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. സംവരണവിരുദ്ധതയെ ഇന്ത്യയിലെ മിക്ക കമ്യൂണിസ്റ്റ് പാര്‍ട്ടികളും അര്‍ഹിക്കുന്ന ഗൗരവത്തില്‍ എടുത്തിരുന്നില്ല. മുസ്‌ലിം യുവതയുടെ മനുഷ്യാവകാശങ്ങളെപ്പറ്റി ചോദിക്കുമ്പോള്‍ മിക്ക പാര്‍ട്ടികള്‍ക്കും മനംപിരട്ടും. അധികാരത്തിനുവേണ്ടിയുള്ള അവസരവാദപരമായ നീക്കങ്ങളാണ് കേരളത്തിൽ നടക്കുന്നത്​. എ.ഐ.എം.ഐ.എമ്മിന്​ എന്തുകൊണ്ടാണ് ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നതെന്ന കാര്യം പരിശോധിക്കുകയാണ് വേണ്ടത്- ബിഹാർ തെരഞ്ഞെടുപ്പ്​ ഫലം വിശകലനം ചെയ്യുകയാണ്​, കേരളത്തിലെ സി.പി.ഐ(എം.എല്‍.) ലിബറേഷന്‍ സ്റ്റേറ്റ് ലീഡിങ് ടീം അംഗമായ കെ.എം. വേണുഗോപാലന്‍ ഈ അഭിമുഖത്തിൽ

Nov 14, 2020

15 minute read

SHOW MORE

EDITORS PICK

SHOW MORE

truereview

SHOW MORE