bibliotheca

Story

രാജേഷ് ടി. ദിവാകരന്‍

Oct 24, 2020

3 Minutes Read

Book Review

ഇ.പി. ഉണ്ണി

Oct 23, 2020

1 Minutes Read

Poetry

നന്ദനന്‍ മുള്ളമ്പത്ത്

Oct 23, 2020

2 Minutes Watch

SHOW MORE

grandmastories

SHOW MORE

EDITORS PICK
suchitra
Media Criticism

എം. സുചിത്ര / മനില സി. മോഹന്‍

മുമ്പ് സെക്കുലര്‍ എന്നു  വിശേഷിപ്പിക്കപ്പെട്ടിരുന്ന പല പത്രങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട്. ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്താണ് ക്ഷേത്രം പണിയുന്നത് എന്ന്  എത്ര  മാധ്യമങ്ങള്‍ തുറന്നെഴുതി?- മുതിർന്ന മാധ്യമപ്രവർത്തക എം. സുചിത്ര സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

Aug 18, 2020

15 Minutes Read

Josy Joseph
Media Criticism

ജോസി ജോസഫ് / മനില സി. മോഹന്‍

നമ്മുടെ ഉത്തരവാദിത്തം എന്നു പറയുന്നത്, കുട്ടിക്കാലത്ത് കേട്ട ബൈബിളിന്റെയും ഖുര്‍ആന്റെയുമൊക്കെ സ്വാധീനത്തിന് അപ്പുറത്തേക്ക് ഭരണഘടനയോടുള്ള കമ്മിറ്റ്‌മെന്റായി മാറണം. അങ്ങനെ മാറുമ്പോള്‍ മരിച്ചാല്‍ നിങ്ങള്‍ തെമ്മാടിക്കുഴിയില്‍ പോയി കിടക്കേണ്ടി വരുമായിരിക്കും. പക്ഷേ അതുതന്നെയായിരിക്കണം ജേണലിസ്റ്റുകളുടെ റസ്‌പോണ്‍സിബിലിറ്റിയെന്നാണ് എന്റെ വിശ്വാസം- ജേണലിസ്റ്റും എഴുത്തുകാരനും കോണ്‍ഫ്‌ലുവന്‍സ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫ് എഴുതുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

Aug 18, 2020

13 Minutes Read

SHOW MORE

EDITORS PICK

SHOW MORE

truereview

SHOW MORE