മതപൗരോഹിത്യം നേതൃത്വം നൽകുന്ന ഇറാന്‍ ഭരണകൂടത്തിന്റെ മൗലികവാദ നിലപാടുകൾക്കെതിരെ ഇറാനിയന്‍ ജനത പ്രതിഷേധം തുടരുകയാണ്. എതിര്‍ക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുകയും വധശിക്ഷക്കുവിധേയമാക്കുകയും ചെയ്യുന്ന ഏകാധിപത്യ നടപടിക്കെതിരെ വിവിധ മേഖലകളിലുള്ളവർ സ്ത്രീപുരുഷഭേദമേന്യ രംഗത്തുവന്നിരിക്കുന്നു. ഇസ്ലാമിക വിപ്ലവത്തിനുമുമ്പും അതിനുശേഷവും അതാതു ഭരണകൂടങ്ങൾ നടപ്പാക്കിയ മൗലികവാദ നയങ്ങളുടെ ഇരകൾ സ്ത്രീകളായിരുന്നു. ആ സ്ത്രീസമൂഹമാണ് ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ഇറാനിലെ ഭരണകൂട നടപടികളുടെ ചരിത്രപാശ്ചാത്തലത്തെക്കുറിച്ചും അതിനെതിരായ പ്രതിരോധത്തെക്കുറിച്ചും സംസാരിക്കുകയാണ് ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ എ.എം. ഷിനാസ്.
2 Jan 2023, 06:41 PM
എഴുത്തുകാരന്‍, ചരിത്രകാരന്‍
ഡോ. പി.ജെ. വിൻസെന്റ്
Dec 23, 2022
25 Minutes Watch
നിഹാല്‍ പറമ്പില്‍
Dec 02, 2022
3 Minutes Read
സിദ്ദിഹ
Sep 21, 2022
2 minutes Read
എ.എം. ഷിനാസ്
Aug 23, 2021
15 Minutes Watch
എ.എം. ഷിനാസ്
Jun 04, 2021
29 Minutes Listening
എ.എം. ഷിനാസ്
Apr 21, 2021
11 Minutes Listening