മഹാമാരികളുടെ ലോക ചരിത്രം

ലോകചരിത്രത്തിൽ ആദ്യമായിട്ടാണ് ഭൂഗോളം മുഴുവൻ ബാധിച്ച ഒരു മഹാമാരി പടരുന്നത്. രാജ്യങ്ങളുടെ ജനസംഖ്യാ അനുപാതത്തെ തന്നെ താറുമാറാക്കികൊണ്ട് കറുത്ത മരണങ്ങൾ മുമ്പുണ്ടായിട്ടുണ്ട്. വൈദ്യശാസ്ത്രം ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്തായിരുന്നു വംശങ്ങളെ തന്നെ ഇല്ലാതാക്കികൊണ്ടുള്ള പകർച്ചവ്യാധികൾ ഉണ്ടായിട്ടുള്ളത്. മഹാമാരികളുടെ ചരിത്രം പറയുകയാണ് ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ ഷിനാസ്.

Comments