കേരളത്തിൽ ധാരാളം സംരംഭകരുണ്ടെന്നും സംരഭകത്വ സംസ്കാരത്തിന് വളരെയേറെ സാധ്യതകളുണ്ടെന്നും അതിനുള്ള കാലാവസ്ഥയാണ് ഒരുക്കേണ്ടതെന്നും പറയുകയാണ് ഫെഡറൽ ബാങ്ക് ചെയർമാനായ സി ബാലഗോപാൽ. ഐ.എ.എസ് ഉപേക്ഷിച്ച് ഇന്ത്യയിലെ തന്നെ ആദ്യ അത്യാധുനിക ബയോ മെഡിക്കൽ എൽപികമ്പനിയ്ക്ക് തുടക്കമിട്ട ചരിത്രമുള്ള ബാലഗോപാൽ, ലോകത്തെ ഏറ്റവും പ്രശസ്തമായ ബ്ലഡ് ബാഗ് നിർമാതാക്കളായ ടെറുമോ പെൻ പോൾ ലിമിറ്റഡിന്റെ സ്ഥാപക ഡയറക്റ്ററാണ്. ഇപ്പോൾ ബിസിനസ് രംഗത്തു നിന്ന് മാറി നിൽക്കുന്ന ബാലഗോപാൽ എഴുത്തുകാരനും സ്റ്റാർട്ടപ്പ് ഇൻവെസ്റ്ററുമാണ്. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ആനന്ദ മണി കെ. മാനേജ്മെന്റ് ട്രെയിനറും അധ്യാപകനുമായ ആഷിക് കെ.പി. എന്നിവരുമായി നടത്തുന്ന സംഭാഷണം.
21 Nov 2022, 02:56 PM
സംസ്ഥാന വിവരാവകാശ റിസോഴ്‌സ് പേഴ്‌സണും ഐ. എം. ജി അക്രഡിറ്റഡ്മാനേജ്മെൻറ് പൊതുഭരണ റിസോഴ്‌സ് പേഴ്‌സണുമാണ് ലേഖകന്‍
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി. ബാലഗോപാൽ
Jan 15, 2023
48 Minutes Watch
സി.ബാലഗോപാൽ
Jan 09, 2023
27 Minutes Watch
മുസാഫിര്‍
Sep 09, 2021
8 minutes read
എ.എം. ആഷിഖ്
Jul 23, 2021
23 Minutes Watch
മനില സി.മോഹൻ
Jul 16, 2021
45 Minutes Watch