ബോളിവുഡ് ക്യാമറാമാനും മലയാളിയുമായ സി.കെ. മുരളീധരനുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗം. പരസ്യ ചിത്രങ്ങളെക്കുറിച്ച്, ജോണി ഗദ്ദാര്‍ എന്ന തന്റെ സിനിമയെക്കുറിച്ച്, ടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ച്, ബോളിവുഡിന്റെ രാഷ്ട്രീയ ഭയത്തെക്കുറിച്ച്, ഇന്ത്യന്‍ സിനിമയുടേയും മലയാള സിനിമയുടേയും മാര്‍ക്കറ്റിനെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാര്‍, ത്രീ ഇഡിയറ്റ്സ്, പികെ, മോഹന്‍ജാദാരോ, പാനിപത്ത് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാനാണ് മുരളീധരന്‍.
19 Jan 2023, 02:49 PM
സിനിമോട്ടോഗ്രാഫർ. 3 Idiots, PK, Carry On, Munna Bhai തുടങ്ങിയവയാണ് ഛായാഗ്രഹണം ചെയ്ത പ്രധാന സിനിമകള്‍.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read