27 Apr 2020, 06:36 PM
ആശയത്തിലും സ്റ്റെലിലും സ്വയം അനുകരിക്കാതെയാണ് പത്മരാജന്‍ എല്ലാ പടങ്ങളും സംവിധാനം ചെയ്തത്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, അപരന്‍, ഇന്നലെ, മൂന്നാംപക്കം, സീസണ്‍, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളിലൊക്കെ പത്മരാജനൊപ്പം വേണുവുമുണ്ടായിരുന്നു സിനിമാറ്റോഗ്രാഫറായി. സഹപ്രവര്‍ത്തകര്‍ മാത്രമല്ല, ആത്മ സുഹൃത്തുക്കളുമായിരുന്നു അവര്‍. പത്മരാജനെന്ന കലാകാരനേയും സുഹൃത്തിനേയും കുറിച്ച് സംസാരിക്കുകയാണ് വേണു.
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
Shefin
3 May 2020, 08:46 PM
ഇത്രയും മോശം ചോദ്യങ്ങൾ ചോദിക്കുന്ന, അല്ലെങ്കിൽ സിനിമയെ കുറിച്ചു യാതൊരു വിവരവുമില്ലാത്ത "അവരുമായി ഉള്ള അനുഭവം എന്താ, ഇവരുമായി അനുഭവം എന്താ, പുള്ളി എങ്ങനെയാ?" ഇതുപോലെ ഇത്രയും silly ആയി ഇന്റെർവ്യൂ ചെയുന്ന ആളെ ആദ്യമായിട്ടാണ് കാണുന്നത്.. !!
Gopikrishnan r
29 Apr 2020, 03:48 PM
വേണുവിനോടുള്ള ചോദ്യങ്ങൾ അല്പംകൂടി മികച്ചതാകാമായിരുന്നു. ചോദ്യകർത്താവിനു സിനിമ എന്ന സങ്കേതത്തെപ്പറ്റി യാതൊരു ധാരണയും ഇല്ലത്തതുപോലെ..
പി പ്രേമചന്ദ്രൻ
28 Apr 2020, 10:05 PM
വളരെ മനോഹരം... മനില.. എന്തൊരു ഭംഗിയാണ് അദ്ദേഹത്തിൻ്റെ സംസാരം
Pradeesh Lal
28 Apr 2020, 07:49 PM
ഇതിന്റെ ഒന്നാംഭാഗം ലഭ്യമാണോ?
Pratheesh
27 Apr 2020, 08:59 PM
"ആശയത്തിലും സ്റ്റെലിലും സ്വയം അനുകരിക്കാതെയാണ് പത്മരാജന്‍ എല്ലാ പടങ്ങളും സംവിധാനം ചെയ്തത്." ഇങ്ങനെയാണ് ഇതിന്റെ ഇൻട്രോ. ഇവിടെ വേണു പറയുന്നത് പക്ഷെ പദ്മരാജൻ സ്വന്തം സ്റ്റൈൽ മാറ്റാൻ പ്രയാസപ്പെട്ടിരുന്നു എന്നല്ലേ? 16.20 മുതൽ 16.30 വരെയുള്ള ഭാഗത്തു പറയുന്നത്.
Akhil
3 May 2020, 10:56 PM
കുറച്ച വിവരം ഉള്ള ആരെയും കിട്ടിയിലെ ..ചോദ്യം ചോദിക്കാൻ:: പുള്ളി വള്ളി:: എന്തരു അരോചകമാണ് അവതാരക:..