ഇസ്​ലാമോഫോബിയ, പൊളിറ്റിക്കൽ ഇസ്​ലാം

Truecopy Webzine

സെക്യുലറാനന്തര സാംസ്‌കാരിക രാഷ്ട്രീയമാണ് പ്രസക്തം. അത് സ്വത്വത്തിന്റെ നിരാകരണമോ അല്ലെങ്കിൽ മുഖ്യ സംസ്‌കാരത്തിലേക്ക് വിലയം പ്രാപിക്കുന്നതോ അല്ല. വൈവിധ്യം നിലനിർത്തിക്കൊണ്ടു തന്നെ പൊതുമണ്ഡലത്തെ ജനാധിപത്യവൽക്കരിക്കുക എന്നതാണ്.

മതരാഷ്ട്രീയ സംഘടനകളുമായി അധികാരം പങ്കിടാനുള്ള ജനാധിപത്യ രാഷ്ട്രീയത്തിൽ ഊന്നുന്ന രാഷ്ട്രീയ സംഘടനകളുടെ പരിപാടികളും നീക്കുപോക്കും അടിസ്ഥാനപരമായി ജനാധിപത്യ രാഷ്ട്രീയം അസ്ഥിരപ്പെടുത്താൻ ഇടയാക്കിയേക്കാം. മതരാഷ്ട്രീയ സംഘടനകൾ താത്കാലികമായി അവരുടെ ദൈവരാഷ്ട്ര സങ്കൽപം മാറ്റിവെച്ചാലും അത് ഉപേക്ഷിക്കുന്നില്ല. മതരാഷ്ട്രത്തിലേക്കുള്ള മാർഗം/അവലംബം മാത്രമായിരിക്കും അവർക്ക് ജനാധിപത്യ പ്രക്രിയ.

ദാമോദർ പ്രസാദ് എഴുതുന്നു: തിയോക്രാറ്റിക് ഉട്ടോപ്യക്കെതിരെ
സെക്യുലറാനന്തര സാംസ്‌കാരിക രാഷ്ട്രീയം

ട്രൂ കോപ്പി വെബ്​സീനിൽ വായിക്കാം, കേൾക്കാം

Comments