ഖത്തര്‍ വേള്‍ഡ് കപ്പില്‍ നിറം മങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വമ്പന്‍ തിരിച്ചു വരവിന് ഒരുങ്ങുന്നു. സൗദി അല്‍ നസര്‍ ക്ലബ്ബിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം സൗദിയുടെയും ഏഷ്യയുടെയും ഫുട്‌ബോളിനെ എങ്ങനെയെല്ലാം സ്വാധീനിക്കും. താരത്തിന്റെ മുന്നിലുള്ള കടമ്പകളെന്തെല്ലാം, ഭീമമായ തുക കൊടുത്ത് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കുന്നതിലൂടെ സൗദി ലക്ഷ്യം വെക്കുന്നതെന്ത് ? ഫുട്ബാള്‍ അനാലിസ്റ്റും ലേഖകനുമായ ദിലീപ് പ്രേമചന്ദ്രന്‍ സംസാരിക്കുന്നു.
8 Jan 2023, 03:31 PM
ദീര്‍ഘകാലം ഗാര്‍ഡിയന്റെയും ഇന്‍ഡിപെന്‍ഡൻറിന്റെയും മിൻറ് ലോഞ്ചിന്റെയും കോളമിസ്റ്റ് ആയിരുന്നു. വിസ്ഡന്‍ ഇന്ത്യയുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ്. ഇപ്പോള്‍ ഫുട്ബോള്‍, ക്രിക്കറ്റ് എന്നീ സ്‌പോര്‍ട്‌സുകളില്‍ ഫ്രീലാന്‍സ് അനലിസ്റ്റ്.
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
സംഗീത് ശേഖര്‍
Dec 23, 2022
8 Minutes Listening
മുഹമ്മദ് ജാസ് കെ.
Dec 18, 2022
3 Minutes Read
ഹരികുമാര്‍ സി.
Dec 18, 2022
5 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Dec 15, 2022
18 Minutes Watch