കോവിഡ്​ വാക്​സിൻ ആർക്കെല്ലാം കിട്ടും?

Truecopy Webzine

‘‘കോവിഡ് വാക്സിനുകൾ എല്ലായിടത്തും ആവശ്യത്തിന് ഇഷ്ടംപോലെ ലഭ്യമാകുന്നതിന് പല തടസങ്ങളുമുണ്ട്. രോഗാണുബാധയുണ്ടായവരിലുണ്ടാകുന്ന ആർജിത പ്രതിരോധശേഷി രോഗപ്രതിരോധത്തിന് വേണ്ടത്ര അളവിൽ ഉണ്ടാകുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ രോഗം വന്നവരെ മുഴുവൻ ഒഴിവാക്കി ബാക്കിയുള്ളവരിലെ റിസ്‌ക് ഗ്രൂപ്പുകളിൽപ്പെട്ടവർക്കും മറ്റുള്ളവർക്കും നൽകിയാൻ മതിയെന്ന "വാക്സിൻ നയം' ലോകരാജ്യങ്ങൾക്ക് പിന്തുടരാനാകും. മറിച്ച്, രോഗബാധയുണ്ടായവരിൽ അധികകാലം നീളുന്ന പ്രതിരോധം ഉണ്ടാക്കുന്നില്ലെങ്കിൽ എല്ലാവർക്കും വാക്സിൻ നൽകേണ്ടിവന്നേക്കാം. മാത്രമല്ല, ഇപ്പോൾ കണ്ടുപിടിക്കപ്പെടുന്ന വാക്ലിനുകളുടെ പ്രതിരോധം അധികംകാലം നീണ്ടുനിൽക്കാനും സാധ്യതയില്ല. അങ്ങിനെയാകുമ്പോൾ രോഗപ്രതിരോധത്തിന് നിശ്ചിത ഇടവേളകളിൽ വീണ്ടും വിലകൂടിയ വാക്സിനുകളിലൂടെ ബൂസ്റ്റർ ഡോസ്നൽകേണ്ടിവരികയും ചെയ്യും.’’

കോവിഡ്​ വ്യാപനം, രോഗപ്രതിരോധം, കേരളത്തിലെ രോഗസാഹചര്യം എന്നിവ ഏറ്റവും പുതിയ ശാസ്​ത്രീയവിവരങ്ങളുടെ അടിസ്​ഥാനത്തിൽ വിലയിരുത്തുന്നു പ്രമുഖ എപ്പിഡിമിയോളജിസ്​റ്റ്​
ഡോ. ജയകൃഷ്​ണൻ ടി.: കേരളത്തിൽ കുറേനാൾ കൂടി കോവിഡ് തുടരും

ട്രൂ കോപ്പി വെബ്​സീനിൽ വായിക്കാം, കേൾക്കാം

Comments