12 Jul 2022, 10:33 AM
ഗർഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശം അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ ഈ നടപടി ലോകവ്യാപകമായി ഉണ്ടാക്കാൻ പോകുന്ന സാമൂഹികവും രാഷ്ടീയവും ശാരീരികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് എം.ജി. യൂണിവേഴ്സിറ്റി, സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകയുമായ ഡോ: ആരതി പി.എം.
ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ലാറ്റിനമേരിക്കയിലുമൊക്കെ നിലനിൽക്കുന്ന അബോർഷൻ നിയമങ്ങളുടെ ചരിത്രവും ഇന്ത്യൻ നിയമം സാമൂഹിക ഇടപെടലിൽ എങ്ങനെ പരാജയമാവുന്നു എന്നതിനെക്കുറിച്ചും ആഴത്തിൽ സംസാരിക്കുന്നു.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
സി.കെ. മുരളീധരന്‍
Jan 10, 2023
33 Minutes Watch