E - learning തിങ്ക്​ ബുക്ക്​

Think

ലോക്​ഡൗൺ കാലത്തെ ഒരു അറൈയ്​ഞ്ച്​മെൻറ്​ എന്ന നിലയ്​ക്ക്​ തുടങ്ങിയ ഇ ലേണിങ്​, ഭാവി വിദ്യാഭ്യാസത്തിൻറെ അനിവാര്യതയായി മാറുകയാണ്​. അനവധി പരിമിതികൾക്കും സാ​മ്പ്രദായികതകൾക്കും അസമത്വങ്ങൾക്കും ഇടയിൽ ഇൗ പുതിയ വിദ്യ സ്വീകരിക്കേണ്ട തിയറിയും സിലബസും പ്രാക്​ടീസും വാദമായും പ്രതിവാദമായും സമഗ്രമായി ചർച്ച ​ചെയ്​ത​ ട്രൂ ​കോപ്പി തിങ്ക്​ ​ മാറ്ററുകളുടെ കംപൈൽഡ്​ എഡിഷൻ ഇതാ ഒറ്റ ക്ലിക്കിൽ.

Comments