14 Nov 2022, 02:06 PM
പ്രവാസിയും എഴുത്തുകാരിയുമായ പ്രിയ ജോസഫ്, അമേരിക്കയിൽ ഐ.ടി. ബിസിനസ്സ് നടത്തി വിജയിച്ച സംരംഭക കൂടിയാണ്. 30 വർഷത്തെ ഇടവേളയ്ക്കു ശേഷം എഴുത്തിൽ വീണ്ടും സജീവമായിരിക്കുന്ന പ്രിയ, തന്റെ പ്രവാസ ജീവിതത്തെക്കുറിച്ചും അമേരിക്കയെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമെല്ലാം വിശദമായി സംസാരിക്കുന്നു. ഈ വർഷത്തെ ഖത്തർ സംസ്കൃതി സി.വി.ശ്രീരാമൻ അവാർഡ് പ്രിയയുടെ മാണീം ഇന്ദിരാ ഗാന്ധിം എന്ന കഥയ്ക്കായിരുന്നു. ട്രൂ കോപ്പി വെബ്സീനാണ് കഥ പ്രസിദ്ധീകരിച്ചത്.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി.കെ. മുരളീധരന്
Jan 19, 2023
29 Minute Watch
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
കെ. കണ്ണന്
Jan 08, 2023
15 Minutes Watch
ടി.ഡി രാമകൃഷ്ണന്
Jan 07, 2023
27 Minutes Watch