4 Aug 2021, 03:59 PM
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ദക്ഷിണേന്ത്യന്‍ ഗായിക കല്യാണി മേനോന്റെ പാട്ടുജീവിതം ഓര്‍ത്തെടുക്കുന്നു, അവരുടെ പാട്ടുകള്‍ പാടുന്നു; അനഘ അജിത്ത്
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch
ഷണ്മുഖദാസ്ഐ
8 Sep 2021, 02:36 AM
അനഘ അജിതിനഭിനന്ദനങ്ങള്‍ കല്യാണിമേനോനെയിങ്ങനെയോര്‍ത്തത്തില്‍ , പാടിക്കൊണ്ടോര്‍ത്തതില്‍ , പറഞ്ഞും കൊണ്ടോര്‍ത്തതില്‍ . എന്താണ് ഡെപ്പാം കുത്ത് പാട്ട് എന്നൊന്നും അറിഞ്ഞുകൂടാത്തോരാള്‍ . മലയാളത്തിലെ , തമിഴിലേയും , ചലച്ചിത്രേതര ഗാനങ്ങളെ കുറിച്ച് , അനഘാ അജിത് , പാടിക്കൊണ്ടു പറഞ്ഞു കേള്‍ക്കണം എന്നിനിയും ആഗ്രഹിക്കുന്നൊരാള്‍ , ഈ കൊച്ചുവെളുപ്പാന്‍ കാലത്തെ കേള്‍വിക്കാരിക്കാരിലൊരാള്‍ , ഷണ്മുഖദാസ് ഐ .