6 May 2022, 05:35 PM
തൃക്കാക്കരയില്‍ ഇടതുമുന്നണി സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ല. ആവശ്യപ്പെട്ടാല്‍ അപ്പോള്‍ തീരുമാനിക്കും. അഭ്യര്‍ത്ഥിച്ചില്ലെങ്കിലും കെ-റെയില്‍ അടക്കമുള്ള വികസന പ്രവര്‍ത്തനത്തിന് അനകൂലമായി പ്രചാരണം നടത്തും. അതിന് തന്റേതായ വേദികളും മാര്‍ഗങ്ങളുമുണ്ട്. കെ.സുധാകരന്‍ മൂര്‍ഖന്‍മാരുടെ കൂട്ടില്‍ പെട്ടുകിടക്കുന്ന ചേരയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ തീരുമാനങ്ങളെടുക്കുന്നത് കെ.സി.വേണുഗോപാലും വി.ഡി.സതീശനും ചേര്‍ന്ന്. കെ.പി.സി.സി പ്രസിഡന്റിന് പോലും റോളില്ല. കോണ്‍ഗ്രസ് നേതൃത്യത്തിന് ദേശീയ തലത്തില്‍ ആശയവ്യക്തതയില്ല. സോണിയാ ഗാന്ധിയോട് പരാതിയില്ല. പക്ഷേ സോണിയാ ഗാന്ധിയുടെ രണ്ട് മക്കളേയും കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രയോജനവുമില്ല.
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
വിജു വി. നായര്‍
Jun 23, 2022
40 Minutes Read
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 16, 2022
15 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch