7 Jul 2021, 02:38 PM
ലക്ഷദ്വീപിൻ്റെ പഴയ പേരാണ് LAKDIVES. ആ പേരിൽ കോഴിക്കോട്ട് ഒരു സ്ഥാപനമുണ്ട്. ലക്ഷദ്വീപിലെ ഭക്ഷ്യവിഭവങ്ങൾ കിട്ടുന്ന ഒരു സ്ഥലം. ട്യൂണ വിഭവങ്ങളും അച്ചാറുകളും മാസ്സും ജ്യൂസുകളുമെല്ലാം കിട്ടുന്ന, കൂൾ ആംബിയൻസുള്ള ഒരു സ്ഥലം. Better when togetherഎന്നാണ് ടാഗ് ലൈൻ. രണ്ട് വർഷം മുൻപ് LAKDIVES തുടങ്ങുമ്പോൾ ദ്വീപിനും കേരളത്തിനുമിടയിൽ ഒരു തരത്തിലുള്ള വിലക്കുകളും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി. ലക്ഷദ്വീപിലെ കലുഷിതമായ പുതിയ സംഭവ വികാസങ്ങളിൽ LAKDIVES ന് ആശങ്കകളുണ്ട്. ദ്വീപും കരയും തമ്മിലുള്ള സൗഹൃദത്തിൽ നിന്ന് ഉടലെടുത്ത ആശയവും വ്യാപാരവുമാണ് LAKDIVES. ദ്വീപിലെ സുഹൃത്തുക്കളുടെ വ്യാപാര പങ്കാളികളുടെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് കരയിലെ സുഹൃത്തുക്കൾ ആഗ്രഹിക്കുന്നത്. മനുഷ്യത്വവും സ്നേഹവും നിറഞ്ഞ ബിസിനസ് ചെയ്യാനാണ് LAKDIVES തുടങ്ങിയതും തുടരുന്നതും.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch