അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആദ്യമായി ഭരണത്തിലേറുന്നത് 1996 ലാണ്. അന്ന് ഏതാണ്ട് അഞ്ച് വര്‍ഷക്കാലം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചു. ആ കാലത്തൊക്കൊയും സ്ത്രീകള്‍ക്ക് ക്രൂരമായ വിവേചനമാണ് നേരിടേണ്ടി വന്നത്. രണ്ടാം താലിബാന്‍ ഭരണകാലത്തും സ്ഥിതി വ്യത്യസ്ഥമല്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. താലിബാന് മുന്‍പും ശേഷവുമുള്ള അഫ്ഗാനിലെ സ്ത്രീജീവിതത്തെ കുറിച്ച് എ.എം. ഷിനാസ് സംസാരിക്കുന്നു.
30 Dec 2022, 05:46 PM
എഴുത്തുകാരന്‍, ചരിത്രകാരന്‍
റിന്റുജ ജോണ്‍
Jan 14, 2023
5 Minutes Read
ഡോ. പി.എം. സലിം
Dec 26, 2022
4 Minutes Read
പ്രിയ ജോസഫ്
Mar 01, 2022
25 Minutes Watch
വി.അബ്ദുള്‍ ലത്തീഫ്
Sep 03, 2021
3 Minutes Read
Truecopy Webzine
Aug 29, 2021
1 Minute Read
കെ.വി. മനോജ്
Aug 27, 2021
10 Minutes Read
ഡോ.ജ്യോതിമോള്‍ പി.
Aug 24, 2021
7 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Aug 24, 2021
15 minutes read