ലൈംഗിക വിദ്യാഭ്യാസത്തിൽ എന്താണ് പഠിപ്പിക്കേണ്ടത്?

ലൈംഗിക വിദ്യഭ്യാസം സിലബസിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം വന്നപ്പോൾ തന്നെ ലൈംഗിക പ്രക്രിയയുമായി ബന്ധപ്പെട്ട പരിഹാസങ്ങളാൽ നേരിടാനാണ് ഭൂരിഭാഗം മലയാളികളും ശ്രമിച്ചത്. ലൈംഗിക വിദ്യഭ്യാസത്തിന്റെ അടിസ്ഥാനം എന്താവണമെന്നും ലക്ഷ്യം എന്താവണമെന്നും വിശദീകരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ മൈത്രയേൻ.


മൈത്രേയൻ

സാമൂഹികശാസ്​ത്രം, ശാസ്​ത്രം, തത്വചിന്ത തുടങ്ങിയ മേഖലകളിൽ സ്വതന്ത്ര ചിന്തയുടെ അടിസ്​ഥാനത്തിൽ സവിശേഷ ഇടപെടലുകൾ നടത്തുന്നു, എഴുത്തുകാരനും പ്രഭാഷകനും. മനുഷ്യരറിയാൻ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments