16 Nov 2022, 04:06 PM
രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ബാലി, തെയ്യമായി മാറി രാമനെ ചോദ്യം ചെയ്യുകയാണ് ബാലിത്തെയ്യത്തില്‍. "നീതിമാന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമനോടുള്ള ബാലിയുടെ ചോദ്യമാണ് തെയ്യം, രാമന്റെ ഉത്തരമല്ല. ബാലി പുരാണമാകുമ്പോള്‍ ദൈവത്തെ മനുഷ്യനാക്കുകയാണ് തെയ്യം ചെയ്യുന്നത്. ദൈവത്തെ മനുഷ്യനിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഒരു രാഷ്ട്രീയം. വി.കെ. അനില്‍കുമാറിന്റെ "മുന്നൂറ്റിയൊന്നാമത്തെ രാമായണം, തോറ്റവരുടെ അതിജീവനം ആഖ്യാനം' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചാപരമ്പരയുടെ രണ്ടാം ഭാഗം.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
Truecopy Webzine
Feb 01, 2023
3 Minutes Read
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
കലേഷ് മാണിയാടൻ
Jan 18, 2023
3 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch