14 Dec 2021, 04:24 PM
പ്രളയജലത്തിന് ഒഴുകിപ്പോകാന്‍ വഴിയൊരുക്കിക്കൊണ്ട് റൂം ഫോര്‍ റിവര്‍ എന്ന ആശയത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍ പുതിയ വീട് നിര്‍മിച്ചത്. പ്രളയത്തില്‍ മുങ്ങിപ്പോയ പഴയ വീട് പൊളിച്ചപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങളെല്ലാം ഉപയോഗപ്പെടുത്തി, പ്രകൃതിചൂഷണം പരമാവധി കുറച്ചാണ് വീട് നിര്‍മിച്ചത്. പാഴ്‌വസ്തുക്കളും മണ്ണും മുളയുമൊക്കെയാണ് മനോഹരമായ ഈ വീടിനായി ഉപയോഗിച്ച അസംസ്‌കൃതവസ്തുക്കള്‍.
രണ്ട് പതിറ്റാണ്ടിലേറെയായി പെരിയാറിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പുരുഷന്‍ ഏലൂരിന് വീടിനെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ജീവിതത്തെക്കുറിച്ചും പറയാനേറെയുണ്ട്.
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
കെ.വി. ദിവ്യശ്രീ
May 14, 2022
9 Minutes Read
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read