Ukraine, Afghanistan and the United States, Raja Krishnamoorthi Talks

In an exclusive conversation for truecopythink.media,Raja Krishnamoorthi, a Democratic US representative from Schaumburg and a member of the House Select Committee on Intelligence, speaks to Priya Joseph, Indian Writer, about the Russian invasion of Ukraine, Afghanistan, American politics in the time of Jo Biden and Donald Trump and the United States’ relationship with India.

ദക്ഷിണേന്ത്യയിൽ വേരുകളുള്ള അമേരിക്കൻ കോൺഗ്രസ്സ് അംഗമാണ് ഇല്ലിനോയ് എട്ടാം ഡിസ്ട്രിക്റ്റിന്റെ പ്രതിനിധിയായ രാജാ കൃഷ്ണമൂർത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശം, അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനിക നടപടി, ജോ ബൈഡന്റേയും ഡോണൾഡ് ട്രംപിന്റേയും കാലത്തെ അമേരിക്കൻ രാഷ്ട്രീയ രംഗം, ഇന്ത്യയുമായുള്ള ബന്ധം തുടങ്ങി നിരവധി വിഷയങ്ങളിൽ ട്രൂ കോപ്പിയ്ക്ക് വേണ്ടി കഥാകൃത്ത് പ്രിയാ ജോസഫുമായി സംസാരിക്കുന്നു.

Comments