netflix സീരിയൽ കണ്ട് യഥാർത്ഥ നായികയെ കാണാൻ പോയ ആലുവക്കാരൻ

ഓഷോ രജനീഷിനെക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് സീരിയൽ Wild Wild Country കണ്ട യാത്രികനായ റഷീദ് അറക്കൽ ഒരു തീരുമാനമെടുത്തു. ഓഷോയുടെ സന്തത സഹചാരി മാ ആനന്ദ് ഷീല (Ma Anand Sheela) ജീവിച്ചിരിപ്പുണ്ട്, സ്വിട്‌സർലാൻഡിൽ. ഓഷോ സാമ്രാജ്യത്തിന്റെ മുഖ്യ ശില്പിയായ ഈ സ്ത്രീയെ ഒരുനാൾ ഞാൻ നേരിൽ കാണും. പക്ഷെ യാദൃച്ഛികമായിരുന്നു ആ കാണൽ. അക്കഥ പറയുകയാണ് റഷീദ് .

Comments