8 Apr 2020, 12:20 AM
കലയുടെ സ്ഥിരം സ്‌കെയിലുകള്‍ വെച്ച് അളക്കാന്‍ കഴിയുന്നതല്ല സുനില്‍ കുമാറിന്റെ കലയും ജീവിതവും. സംഗീതത്തിന്റെയും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും രാജ്യാതിര്‍ത്തികളെയെല്ലാം സംഗീതം കൊണ്ട് അട്ടിമറിക്കുകയാണ് സുനില്‍. സുനില്‍ വായിക്കാത്ത സംഗീത ഉപകരണങ്ങളില്ല. പരീക്ഷിച്ച് നോക്കാത്ത ശൈലികളുമില്ല. ആര്‍ട്ടിസ്റ്റിന്റെ രാഷ്ട്രീയം അയാളുടെ ആര്‍ട്ട് തന്നെയാണെന്ന് പറയുകയാണ് അദ്ദേഹം.
സുനില്‍കുമാര്‍ പി.കെ/ മനില സി. മോഹന്‍
എക്‌സിക്യുട്ടീവ് എഡിറ്റര്‍
മുസ്തഫ ദേശമംഗലം
Jan 26, 2023
7 Minutes Read
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
രശ്മി സതീഷ്
Jan 11, 2023
3 Minutes Read
എസ്. ശാരദക്കുട്ടി
Jan 10, 2023
3 minute read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ഇയ്യ വളപട്ടണം
3 May 2020, 01:26 PM
സുനിലിനെ പോലെയുള്ളവരാണ് സംഗീതത്തിനു വേണ്ടി ആത്മാര്‍പ്പണം നടത്തുന്നവര്‍ .സുനിലിനെ എനിക്ക് അറിയില്ല.അത് എന്റെ തെറ്റാണ്.ആ തെറ്റിനെ ശരിയാക്കി ശരിപെടുത്തിയ മനിലക്കും എന്റെ നന്ദി.സുനില്‍ നമ്മോട് സംസാരിക്കുമ്പോള്‍ അവന്റെ ശരീരം സംഗീതത്തിലേക്ക് ലയിക്കുന്നത് നമ്മളും അറിയുന്നു ,കല രാഷ്ട്രീയം തന്നെയാണ് എന്ന് സുനില്‍ നമ്മോട് പറയുന്നു.
ഷിനോജ് ചോറൻ
16 Apr 2020, 06:33 PM
What a brilliant artist !! സംഗീതത്തിൽ വ്യത്യസ്തത. നിലപാടുകളിൽ വ്യക്തത;ഉറപ്പ്. നമ്മൾ തിരിച്ചറിയേണ്ടതും ആഘോഷിക്കേണ്ടതുമായ കലാകാരവ്യക്തിത്വം. 👍🏾
എ.സെബാസ്റ്റ്യൻ
10 Apr 2020, 11:12 AM
പുതുക്കി പണിയുന്നതാണ് സംഗീതമെന്ന് അടിവരയിടുന്ന അഭിമുഖം
Sannyal Athanikkal
9 Apr 2020, 09:23 AM
മലിനേചീ അവൻ പറഞ്ഞ ദുബായ് നു വിളിച്ചു എന്ന് പറഞ്ഞ ആള് ഞാൻ ആണ് ....ഇത് വരെ ഇൻസ്ട്രുമെന്റ് കൊടുക്കാൻ പറ്റീട്ടില്ല.... പുതിയ സംരംഭത്തിന് എല്ലാ ആശംസകളും
Rahmandesign
31 Aug 2020, 01:03 PM
Good verygood.....