ടി. എം. ഹര്‍ഷന്‍ ട്രൂ കോപ്പി
സി.ഒ.ഒയും അസോസിയേറ്റ്
എഡിറ്ററുമായി ചുമതലയേറ്റു
ടി. എം. ഹര്‍ഷന്‍ ട്രൂ കോപ്പി സി.ഒ.ഒയും അസോസിയേറ്റ് എഡിറ്ററുമായി ചുമതലയേറ്റു
20 Feb 2021, 05:06 PM
പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ടി.എം. ഹര്‍ഷന്‍ ട്രൂ കോപ്പി മാഗസിന്‍ എല്‍.എല്‍.പിയില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അസോസിയേറ്റ് എഡിറ്ററുമായി ചുമതലയേറ്റു.
19 വര്‍ഷമായി മാധ്യമരംഗത്ത് സജീവമായ ഹര്‍ഷന്‍ മുഖ്യധാരാ ദൃശ്യമാധ്യമ രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്. സൂര്യ, കൈരളി ചാനലുകളുടെ വാര്‍ത്താ വിഭാഗത്തിലായിരുന്നു തുടക്ക കാലത്തുണ്ടായിരുന്നത്.
പിന്നീട് ഏഷ്യാനെറ്റിന്റെയും ഏഷ്യാനെറ്റ് ന്യൂസിന്റെയും ഭാഗമായി. മാതൃഭൂമി ന്യൂസില്‍ ന്യൂസ് എഡിറ്ററും ചാനലിന്റെ തുടക്കക്കാരില്‍ ഒരാളുമായിരുന്നു ഹര്‍ഷന്‍. മീഡിയ വണ്‍ ചാനലില്‍ ഡിജിറ്റല്‍ വിഭാഗത്തിന്റെ ചുമതല ഒഴിഞ്ഞശേഷം ട്വന്റി ഫോര്‍ ന്യൂസ് ചാനലില്‍ ചേര്‍ന്ന ഹര്‍ഷന്‍ അവിടെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. വാര്‍ത്താ ചാനലുകളിലെ എഡിറ്റോറിയല്‍ സംവാദ പരിപാടികളില്‍ അവതാരകനായി 16 വര്‍ഷം പ്രവര്‍ത്തിച്ച ഹര്‍ഷന് മികച്ച അവതാരകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Praveen Seetharam
20 Feb 2021, 08:06 PM
Congratulations....
VIJESH K P
20 Feb 2021, 07:51 PM
Good decision
ഉമർ തറമേൽ
20 Feb 2021, 07:15 PM
ട്രൂ കോപ്പിയിൽ കുറേക്കൂടി അമർന്നു വിശ്വസിക്കാം, ലോകത്തെ. സന്തോഷം. അഭിവാദ്യങ്ങൾ, വെബ്‌സിനും ഹർഷനും.
Asaf Ali Ahammad
20 Feb 2021, 06:39 PM
All the best Harshan Poopparakkaran & True Copy Think...
Asok Kumar S
20 Feb 2021, 06:27 PM
Congratulations
Suresh Nellikode
20 Feb 2021, 06:03 PM
Happy landings to Harshan!
U Jayachandran
20 Feb 2021, 05:24 PM
Excellent addition to your team. Harshan will have found his niche at True copy.Think Whenever I saw him in Mathrubhumi and 24 News, i have felt, "Oh no! This young man is dying to get out of this place!" All the best to Harshan, and TrueCopy.Think team!
Babutty
20 Feb 2021, 05:23 PM
Happy to hear the news. The team gets more powerful wings...Congrats.....
എൻ.കെ സലീം
20 Feb 2021, 05:21 PM
ആശംസകൾ
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
Shibu Jose
20 Feb 2021, 09:30 PM
ആശംസകൾ