എഴുത്തുകാരിയായ നഴ്സിന്റെ കോവിഡ്കാല ജീവിതം

തീക്ഷ്ണമായ കോവിഡു കാലത്തിന്റെ ഓർമകളിൽ നിന്ന് ലോകം പതിയെ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ അതിതീവ്ര കാലത്ത് ഗൾഫിലെ ആശുപത്രിയിൽ ജോലി ചെയ്ത അനുഭവം പങ്കുവെക്കുകയാണ് എഴുത്തുകാരി കൂടിയായ നഴ്സ് സിദ്ദിഹ. കവിതയും പ്രൊഫഷനും മതവും ഒരു സ്ത്രീയുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലിനെക്കുറിച്ച് ശക്തമായി സംസാരിക്കുന്നു.

Comments