13 Jan 2022, 04:04 PM
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി നടപ്പാക്കിയപ്പോള്‍ റോഡിനും റെയിലിനുമായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍ ഭൂരിഭാഗത്തിനും ഇനിയും പുനരധിവാസം ലഭിച്ചിട്ടില്ല. 2022 ഫെബ്രുവരിയില്‍ കുടിയൊഴിപ്പിക്കലിന് 14 വര്‍ഷം തികയുമ്പോള്‍, സംസ്ഥാനം പുതിയ സ്വപ്‌നപദ്ധതികള്‍ നടപ്പാക്കാനും കുടിയൊഴിപ്പിക്കാനുമുള്ള തിരക്കിലാണ്. മൂലമ്പിള്ളി പാക്കേജില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ വീട് വെക്കാനായത് 56 കുടുംബങ്ങള്‍ക്ക് മാത്രമാണ്. മറ്റുള്ളവര്‍ക്ക് കിട്ടിയത് വാസയോഗ്യമല്ലാത്ത ചതുപ്പും പുറമ്പോക്കുമാണ്. ചിലര്‍ക്കാകട്ടെ സ്ഥലം ഏതാണെന്നുപോലും അറിയില്ല.
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
കെ.വി. ദിവ്യശ്രീ
May 14, 2022
9 Minutes Read
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read