മൂസക്കുട്ടിയുടെ ചിരി, കെ.സി. ഫ്രാൻസിസിന്റെ കവിത

ലയാള മുഖ്യധാരാ സാഹിത്യം ബോധപൂർവ്വം മറന്നുകളഞ്ഞ ആദ്യകാല കവി കെ.സി. ഫ്രാൻസിസിനെക്കുറിച്ച് സംസാരിക്കുകയാണ് എഴുത്തുകാരനായ വി.ആർ. സുധീഷ്. ഫ്രാൻസിസിനെ തിരസ്കരിച്ചതിൽ മത വർഗ്ഗീയതയും സാഹിത്യത്തിന്റെ വരേണ്യതയും ഉണ്ടായിരുന്നു എന്ന് പറയുകയാണ് അദ്ദേഹം.

കെ.സി ഫ്രാൻസിനെ കുറിച്ച് മുമ്പ് ട്രൂകോപ്പി തിങ്കിൽ വന്ന വീഡിയോ

മതതീവ്രവാദത്തിനിരയായ ആദ്യ മലയാള കവി; കെ.സി ഫ്രാൻസിസിന്റെ ജീവിത കഥ

Comments