ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരു മാസം ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞത് പതിനായിരത്തോളം രൂപയെങ്കിലും വേണ്ടി വരുമെന്നാണ് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ എം.എസ്.സി സൈക്കോളജി വിദ്യാര്‍ഥികൾ പറയുന്നത്. 2021 ജൂണിന് ശേഷം കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് വിദ്യാര്‍ഥികൾ അയ്യായിരം രൂപ ഫീസ് നല്‍കണമെന്ന പുതിയ ഗവണ്‍മെന്റ് ഓര്‍ഡറിന്റെ ഇരകളാണ് ഇവര്‍.
20 Feb 2023, 05:23 PM
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിദാ നാസര്‍
Mar 28, 2023
10 Minutes Read
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch