'എൻറെ മൂന്നാർ എങ്ങനെ മാറണം'

ദേവികുളം എം.എൽ.എ. അഡ്വ. എ. രാജയും ട്രൂകോപ്പി അസോസിയേറ്റഡ് എഡിറ്റർ ടി.എം. ഹർഷനുമായുള്ള അഭിമുഖം. തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യം കാലികമായി മാറ്റാൻ പദ്ധതികൾ വേണമെന്നും സർക്കാർ അതിനുള്ള പരിശ്രമത്തിലാണെന്നും എ. രാജ പറയുന്നു. മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ ഏറ്റെടുത്ത് ആശുപത്രികളും കോളജുകളും അടക്കമുള്ള പൊതു ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തണം. മൂന്നാർ - കൊടൈക്കനാൽ എസ്‌കേപ് റോഡ് തുറക്കണം. വന്യജീവികളെ നിയന്ത്രിക്കാൻ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം. മൂന്നാറിലെ ടൂറിസത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും എം.എൽ.എ. എ. രാജ വിശദമായി സംസാരിക്കുന്നു.

Comments