ഇടുക്കി കുളമാവിലെ കല്ലു എന്ന ആനക്കുട്ടിയുടെ ലോക്ഡൗണ്‍ ജീവിതം വരയ്ക്കുകയാണ് ആര്‍ടിസ്റ്റ് ദേവപ്രകാശ്.
24 Apr 2020, 12:56 PM

"ചുമ്മാ പേടിപ്പിക്കാനായി ഓരോ കളിപ്പാട്ടം, കോപ്പ്.'

അമേരിക്ക പുതിയ കോവിഡ്-19 ഹോട്ട് സ്‌പോട്ട്. രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍.

"അവന്മാര് മൂക്ക് മറയ്ക്കാന്‍ പറഞ്ഞത് ഇത്തിരി കടുത്ത് പോയി. കൊമ്പന്‍ എന്ത് ചെയ്‌തോ ആവോ...'

"ഇതില്‍ ഏത് കൈ കഴുകണമെന്നാണ് അവര് പറഞ്ഞത്?'

മാസ്‌കും ഹെല്‍മറ്റും ഉണ്ട്, ലൈസന്‍സ് ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു.

"തുമ്മിയതല്ല സാറേ... വെള്ളം ചീറ്റിയതാ...'

"തൃശ്ശൂര്‍പൂരം ഇല്ല! ഹാവൂ... എത്ര വര്‍ഷമായി ഒന്നു തലകുത്തി നിന്നിട്ട്.'

"തുറക്കുമോ, അതോ വാറ്റിക്കുമോ...'

"വാറ്റല്ല സാറേ... എന്റെ പുട്ടുകുറ്റിയാ...'

"സാമൂഹിക അകലം പാലിക്കുക...'
Anjusajith
27 Apr 2020, 08:22 AM
ഇവിടെ തമിഴ്നാട് അതിർത്തി അടച്ചിട്ടിട്ടും ഉത്തരവാദിത്തം ഇല്ലാതെ കടന്നു വരുന്നവർ ഉണ്ട്. കല്ലു വിനെ പോലെ ബുദ്ദിയും ബോധവും ഉള്ള ഒരാളെ ആണ് ഞങ്ങൾക്കാവശ്യം ഇങ്ങോട്ട് വിടാമോ പാലക്കാട്ടുകാരി 😄
Faizal vythiri
26 Apr 2020, 02:46 PM
അസ്സലായി
പ്രേമചന്ദ്രന്‍ പി
25 Apr 2020, 09:40 PM
ഗംഭീരം
Justin Jacob
25 Apr 2020, 11:21 AM
Nice Sketches. ചിലത് ചിരിപ്പിച്ചു. ആനയുടെ ഭാവങ്ങളാണ് ചിരിപ്പിക്കുന്നത്. 🙂
Thomas Abraham
24 Apr 2020, 09:18 PM
സൂപ്പർ ദേവപ്രകാശ്.
Georgejoseph
24 Apr 2020, 08:57 PM
കൊള്ളാം പക്ഷെ പോര !!?.
BinuR
24 Apr 2020, 08:56 PM
സൂപ്പർ! കല്ലു! ഇഷ്ടം!
Antony Thekkek
24 Apr 2020, 08:40 PM
Interesting pictures and good message as well
എം.പി.അനസ്
24 Apr 2020, 07:59 PM
കല്ലു വരയും കല്ലു വർത്തമാനവും അസ്സലായി. വാക്കും വരയും ചേർന്ന് ശരിക്കും പുതിയെരു സർഗാത്മകാനുഭവം നൽകി ദേവ പ്രകാശ്. സൈബർ സ്പേസിലെ ചിത്രകഥ /കാർട്ടൂൺ എങ്ങനെയാവാം എന്നതിന് മലയാളത്തിൽ നിന്നുള്ള നല്ലൊരു മാതൃകയായിരിക്കുമിത്. തുടർച്ചയായി പ്രതീക്ഷിക്കുന്നു..
വി. മുസഫര്‍ അഹമ്മദ്
May 02, 2020
15 Minutes Read
Athul PK
27 Jun 2020, 07:22 PM
Concept & visualisation is awsome... loved it thoroughly 🤩