5 Aug 2020, 11:20 AM
ഏറ്റവും പ്രധാനപ്പെട്ട കാര്യം, ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്താണ് രാമക്ഷേത്രം നിർമിക്കുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ ആരുടെ രാമനാണ് പ്രതിഷ്ഠിക്കപ്പെടാൻ പോകുന്നത് എന്ന് വ്യക്തമാണ്. നമുക്കുവേണ്ടത് ഗോഡ്സെയുടെ രാമനല്ല, ഗാന്ധിയുടെ രാമനാണ്. ആഗസ്റ്റ് 15നുമേൽ ആഗസ്റ്റ് അഞ്ചിനെയാണ് സംഘ്പരിവാർ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത്. ഇത് ഇന്ത്യൻ മതനിരപേക്ഷതക്ക് അനുവദിക്കാൻ കഴിയില്ല. ഇന്ത്യൻ മതനിരപേക്ഷതക്കുമേൽ വർഗീതയും ഫാസിസവും നടത്തുന്ന ആക്രമണങ്ങളുടെ 500 വർഷത്തെ ചരിത്രം വിശദീകരിക്കുകയാണ് കെ.ഇ.എൻ.
പ്രിയംവദ ഗോപാല്‍ / ഷാജഹാന്‍ മാടമ്പാട്ട്
Feb 24, 2021
60 Minutes Watch
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
ടി.എം. ഹർഷൻ
Feb 04, 2021
5 Minutes Raed
Truecopy Webzine
Jan 30, 2021
2 Minutes Read
കെ.ഇ.എന്‍
Jan 08, 2021
17 Minutes Read
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
അഡ്വ.ഹരീഷ് വാസുദേവന്‍
Dec 17, 2020
4 Minutes Read
Aslam
5 Aug 2020, 03:44 PM
Super
ഡോ. മനീഷ് കെ.ഗോപിനാഥ്
5 Aug 2020, 04:56 PM
മസ്ജിദ് - മന്തിർ വിഷയത്തിൽ ചരിത്രസത്യെത്തെ സുവ്യക്തമായി ധീരമായി K EN നിലപാട് വ്യക്തമാക്കിയിരിക്കുന്നു. നിർഭാഗ്യത്താൽ തകർന്നു പോകുന്ന മേതേതര ആധുനിക ഇൻഡ്യ ഇനി അതികകാലം ലോകത്തിലെ ഏറ്റവും മനോഹരമായ ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കില്ല എന്ന് അർത്ഥശങ്കക്കിടയില്ലാത്ത ഭവിഷ്യ വാണിയായി ഈ അവതരണം . തികച്ചും ശ്ലാ ഹനീയം .