'ഞാന്‍ ഫുട്‌ബോളിന് വേണ്ടി ജീവിതം ബലിയര്‍പ്പിച്ചവനാണ്. ഫുട്‌ബോളാണ് എന്റെ ജീവിതം' കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍ സ്വദേശി കുത്തിയിരിപ്പ് മുഹമ്മദ് എന്ന പേരില്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ കോച്ച് പറഞ്ഞു വെക്കുന്നു. മൊഗ്രാലിന്റെ ഫുട്‌ബോള്‍ ചരിത്രവും വര്‍ത്തമാനവും അതിനോട് കെട്ടിപ്പിണഞ്ഞിരിക്കുന്ന തന്റെ ജീവിതവും തുറന്നു പറയുകയാണ് ഈ ഫുട്‌ബോള്‍ സ്‌നേഹി. മുതിര്‍ന്ന തലമുറയുടെ പ്രതിനിധികളിലൂടെ കാലത്തിന്റേയും ദേശത്തിന്റെയും രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രം, ഓര്‍മകള്‍ വഴി പകര്‍ത്തി സൂക്ഷിക്കുകയാണ് ഗ്രാന്റ്മാ സ്റ്റോറീസ്
2 May 2020, 04:02 PM
റുഖിയ / മനില സി. മോഹന്‍
Feb 24, 2021
34 Minutes Listening
റുഖിയ / മനില സി. മോഹന്‍
Feb 08, 2021
35 Minutes Read
മാസ്തി ഹെത്തന്‍ / മനില സി. മോഹന്‍
Feb 01, 2021
1 hour watch
അശോകകുമാർ വി.
Dec 16, 2020
12 Minutes Read
അശോകകുമാർ വി.
Oct 08, 2020
13 Minutes Read