രണ്ടാനച്ഛന്റെ പീഡനം തുടങ്ങുന്ന കാലത്താണ് ഭക്ഷണത്തോട് എനിക്ക് പേടി തോന്നിത്തുടങ്ങുന്നത്. ഭക്ഷണത്തില്‍ മയക്കുപൊടി കലര്‍ത്തി ബോധരഹിതയാക്കി നടത്തിയ പീഢന ശ്രമങ്ങളുടെ ഓര്‍മകളില്‍ നിന്നാണ് ആ ഭയം ഇപ്പോഴുമെന്നെ പിന്തുടരുന്നത്. വെളുത്ത ചോറിനും അന്നത്തെ ഏതോ കറികള്‍ക്കുമിടയില്‍ ഒളിഞ്ഞുകിടന്ന ആ പരുത്ത മയക്കുതരികള്‍ ഇപ്പോഴുമെന്റെ രുചിയോര്‍മകളെ നശിപ്പിക്കാറുണ്ട്.
7 Nov 2022, 06:04 PM
ഡോ: എ.കെ.ജയശ്രീ
Mar 18, 2023
25 Minutes Listening
യാക്കോബ് തോമസ്
Jan 09, 2023
18 Minutes Listening
രവി മേനോന്‍
Dec 13, 2022
22 Minutes listening
അനിത തമ്പി
Oct 31, 2022
30 Minutes Listening