25 Mar 2022, 11:19 AM
""കാലാകാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന ശീലങ്ങളാണ് അതില്‍ പ്രതി. താന്‍ കൂടെ സഹകരിച്ചാല്‍ എളുപ്പമാകാന്‍ സാധ്യതയുള്ള പണിയാണെന്ന ബോധ്യം ഉണ്ടാകാത്തതാണ് അവിടുത്തെ പ്രശ്‌നം. വീടും വീട്ടുകാരെയും പരിപാലിക്കേണ്ടത് സ്ത്രീകളുടെ കടമയാണെന്നും പുറത്തുപോയി തൊഴിലെടുത്ത് കുടുംബം പോറ്റലാണ് ആണുങ്ങളുടെ കടമയെന്നുമുള്ള ടാബൂ ചെറുപ്പം മുതല്‍ കുത്തിവെക്കപ്പെടുന്നതിന്റെ പ്രതിഫലനമാണത്. ആണ്‍കുട്ടികള്‍ ചെയ്യേണ്ട പണികള്‍ വീടിനകത്തോ വിശിഷ്യാ അടുക്കളയിലോ ഇല്ലായെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കൊണ്ടുകൂടിയാണത്. ചെറുപ്പത്തില്‍ പറഞ്ഞു പഠിപ്പിക്കാത്ത കാര്യങ്ങളൊന്നും എത്ര വലുതായാലും മാറാനുള്ള സാഹചര്യം ഉണ്ടായാല്‍ പോലും ചെയ്യില്ല, ചെയ്യാന്‍ ശ്രമിക്കില്ല എന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് ബോധ്യമുണ്ട്.''
കോഴിക്കോട് സർവകലാശാലയിൽ മലയാള- കേരള പഠന വിഭാഗത്തിൽ എം.ഫിൽ വിദ്യാർഥി.
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ഷാജഹാന്‍ മാടമ്പാട്ട്
Jan 12, 2023
6 Minutes Read