"എനിക്ക് കണ്ണു നിറഞ്ഞു പോവാ, ആ സഖാവിനെപ്പറ്റി പറയുമ്പഴേ.. " സാംസ്കാരിക പ്രവർത്തകനായ, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ, ജോൺ എബ്രഹാമിന്റെ ആത്മസുഹൃത്തായ മംഗലശ്ശേരി പത്മനാഭൻ പറഞ്ഞു നിർത്തി. കുട്ടനാടിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ചരിത്രം വാമൊഴിയായി രേഖപ്പെടുത്തുകയാണ് എൺപത്തി മൂന്ന് വയസ്സുള്ള പത്മനാഭൻ. രക്തസാക്ഷികളും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടശേഖരങ്ങളും ആനുകാലിക രാഷ്ട്രീയവും വിദ്യാഭ്യാസ കാലവും കഥാപ്രസംഗവും കവിതയും പ്രണയവുമെല്ലാം വരുന്നുണ്ട് പത്മനാഭന്റെ ഗ്രാൻറ്മ സ്റ്റോറീസിൽ.
8 Apr 2020, 12:20 AM
റുഖിയ / മനില സി. മോഹന്‍
Feb 24, 2021
34 Minutes Listening
റുഖിയ / മനില സി. മോഹന്‍
Feb 08, 2021
35 Minutes Read
മാസ്തി ഹെത്തന്‍ / മനില സി. മോഹന്‍
Feb 01, 2021
1 hour watch
സൂസന്‍ ജോസഫ്
Sep 11, 2020
11 Minutes Read
നിര്‍മല്‍ പാലാഴി / എം.എം. രാഗേഷ്
Jun 19, 2020
30 Minutes Watch
Bindu T S
15 Apr 2020, 10:24 PM
എന്തെല്ലാം ഓർമകളാണ്.....