സ്മൃതി പരുത്തിക്കാടിനെതിരായ
സൈബർ ആക്രമണത്തിനെതിരെ
നിയമനടപടി വേണം
സ്മൃതി പരുത്തിക്കാടിനെതിരായ സൈബർ ആക്രമണത്തിനെതിരെ നിയമനടപടി വേണം
16 Feb 2022, 01:05 PM
ഒരു സ്ത്രീയോട് അഭിപ്രായ വ്യത്യാസം ഉണ്ടായാൽ, വിമർശനമുണ്ടായാൽ അശ്ലീലം പറഞ്ഞും അസഭ്യം പറഞ്ഞും ലൈംഗികാധിക്ഷേപം നടത്തിയും അങ്ങ് തോൽപ്പിച്ചു കളയാമെന്ന ധാരണയുണ്ട് ഇവിടത്തെ, എവിടത്തേയും ആൺബോധക്കൂട്ടത്തിന്. ആ ധാരണയ്ക്ക് രാഷ്ട്രീയ - പ്രത്യയശാസ്ത്രഭേദമോ മതഭേദമോ ലിംഗഭേദമോ ഇല്ല എന്നതാണ് സത്യം. ശൂന്യമായ തലച്ചോറിൽ ലിംഗം നിറച്ച് വെച്ച് ചിന്തിക്കുന്ന ആൺകൂട്ടമാണത്.
സ്മൃതി പരുത്തിക്കാടിനുനേരെ നടക്കുന്ന സൈബർ അറ്റാക്കിനെതിരെ നിയമപരമായ നടപടിയെടുക്കാൻ നിയമ സംവിധാനം തയ്യാറാവണം. ഇതിനു മുൻപും ധാരാളം സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ട്. പരാതികൾ കൊടുത്തിട്ടും നടപടികൾ ഉണ്ടായിട്ടില്ല. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തുടരാനുള്ള ഒരു കാരണം നിയമ സംവിധാനത്തിലെ ഈ അനാസ്ഥ കൂടിയാണ്.
കൈരളി ടി.വി.യിൽ ഒന്നിച്ച് ജോലി ചെയ്ത് തുടങ്ങിയ സൗഹൃദമാണ്.
With you always, dear Smruthy
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
Sanoj
17 Feb 2022, 05:26 PM
മൂക്കാലി നോട് താൽപര്യം. അവതാരികയാണങ്കിൽ നികപക്ഷ മായിരിക്കണം