8 Jan 2023, 05:30 PM
61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം, കലയുടെയും ഭക്ഷണസംസ്‌കാരത്തിന്റെയും കാലാനുസൃതമായ നവീകരണത്തിനുവേണ്ടിയുള്ള സംവാദത്തിന്റെ വേദി കൂടിയായി മാറി. സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍, ഈ സംവാദങ്ങളെ സാര്‍ഥകമായ വഴിത്തിരിവിലെത്തിക്കുകയും ചെയ്തു. എന്നാല്‍, ഇവയെ വര്‍ഗീയമായ ബൈനറിയില്‍ പ്രതിഷ്ഠിക്കാന്‍ ആസൂത്രിത ശ്രമവും നടന്നു. 'അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം തോന്നുന്നു' എന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ 'അസ്വസ്ഥത' സംഘ്പരിവാര്‍ ക്യാമ്പ്, അവരുടെ കാമ്പയിന്റെ അടയാളവാക്യമായി എടുത്തുകഴിഞ്ഞു. പഴയിടം എന്ന പാചകബ്രാന്‍ഡിന്റെ കച്ചവട ഭയം വര്‍ഗീയമായ ഒരു 'സുവര്‍ണാവസര'മായി മാറ്റിയെടുക്കുന്നതിനെ പ്രതിരോധിക്കുന്നതുകൂടി ഈ സംവാദങ്ങളുടെ റിസള്‍ട്ടായി മാറേണ്ടതുണ്ട്.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
കെ. കണ്ണന്‍
Mar 23, 2023
5 Minutes Watch
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch