1 Aug 2021, 01:55 PM
കിഴക്കമ്പലം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കിറ്റക്‌സ് കമ്പനിയെയും പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി എന്ന അരാഷ്ട്രീയ സംഘടനയെയും തുടക്കം മുതല്‍ തുറന്നുകാണിച്ചയാളാണ് തൃക്കാക്കര എം.എല്‍.എ. പി.ടി. തോമസ്. കമ്പനി നടത്തുന്ന തൊഴിലാളി ചൂഷണത്തെക്കുറിച്ചും പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ മുഖ്യധാരാമാധ്യമങ്ങള്‍ തമസ്‌കരിച്ചെന്ന് പി.ടി. തോമസ് പറയുന്നു.
കിറ്റക്‌സ് കമ്പനിയെക്കുറിച്ചും കിഴക്കമ്പലം പഞ്ചായത്തില്‍ നടക്കുന്ന പരിസ്ഥിതി-തൊഴിലാളി-രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും ട്രൂകോപ്പി തിങ്ക് നേരിട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
എം.എല്‍.എ. പി.ടി. തോമസ് ട്രൂകോപ്പി തിങ്കിനോട് സംസാരിച്ചതിന്റെ പൂര്‍ണരൂപം.
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch