truecoppy
MORE
Truecopy Home
Readers
are
Thinkers

Sunday, 24 January 2021

truecoppy
Truecopy Logo
Readers are Thinkers

Sunday, 24 January 2021

Close
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Art
Astronomy
Babri Masjid
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala State Film Awards
Labour Issues
Labour law
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Spirituality
Sports
Statement
Story
Surrogacy bill
Tax evasion
Teachers' Day
Team Leaders
Technology
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
UP Politics
Video Report
Vizag Gas Leak
Weather
Women Life
Youtube
ജനകഥ

WHY JNU


Remote video URL

5 Jan 2021, 03:08 PM

Think

Envisioned in 1969, Jawaharlal Nehru University evolved to become India’s premiere higher education institution. JNU has always stood for academic excellence, interwoven with social responsibility. Over the years, the idea of JNU has been under a series of political and cyber-attacks. In October 2019, a new hostel manual was passed, increasing the fees. A policy that would alienate the marginalized sections from education needs to be questioned. As students and teachers were going ahead with the “Fee Must Fall” protests, on 5th January 2020 armed rioters entered the campus and unleashed violence, injuring many.

WHY JNU? by TrueCopyThink is the story of a campus that stood strong amidst attacks of various kinds. A narration of the idea of JNU through leaders, academicians and students who survived this period of history in the backdrop of this major attack.

1969ല്‍ സ്ഥാപിക്കപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഇന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സുപ്രധാന സ്ഥാപനമാണ്. അക്കാദമിക് മികവിനൊപ്പം തന്നെ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലും എക്കാലത്തും ശ്രദ്ധനേടിയ സ്ഥാപനമാണിത്. ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ ചോദ്യം ചെയ്തും എതിര്‍ക്കേണ്ടതിനെ ശക്തമായി എതിര്‍ത്തുകൊണ്ടും തന്നെയാണ് ജെ.എന്‍.യു ഇതുവരെ മുന്നോട്ടുപോയിട്ടുള്ളത്. 

2019 ഒക്ടോബറില്‍ ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചുകൊണ്ട് അധികൃതര്‍ ഒരു ഉത്തരവ് പാസാക്കി. അത് ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അരികുവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഉന്നതവിദ്യാഭ്യാസത്തെ നേരിട്ടുന്ന ബാധിക്കുന്ന, വിദ്യാഭ്യാസ രംഗത്തുനിന്നുതന്നെ അവര്‍ മാറ്റിനിര്‍ത്തപ്പെടാന്‍ ഇടയാക്കിയേക്കാവുന്ന ഈ നീക്കം ശക്തമായി ചോദ്യം ചെയ്യപ്പെട്ടു. "ഫീസ് പിന്‍വലിക്കണം' എന്ന ആവശ്യമുയര്‍ത്തി വിദ്യാര്‍ഥികളും അധ്യാപകരും പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്നതിനിടെ 2020 ജനുവരി അഞ്ചിന് ക്യാമ്പസിലേക്ക് സായുധരായെത്തിയ കലാപകാരികള്‍ അക്രമമഴിച്ചുവിടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

ഈ കാലത്തിനിടെ രാഷ്ട്രീയരംഗത്തുനിന്നും സൈബര്‍ രംഗത്തുനിന്നും വ്യാപകമായ ആക്രമണ പരമ്പര തന്നെ ജെ.എന്‍.യു നേരിട്ടിട്ടുണ്ട്. പലവിധത്തിലുളള ആക്രമണങ്ങള്‍ക്കിടയിലും സാമൂഹ്യ ഉത്തരവാദിത്തത്തിനുവേണ്ടി ശക്തമായി നിലകൊണ്ട ഒരു ക്യാമ്പസിന്റെ കഥയാണ് Why JNU? അങ്ങേയറ്റം തീവ്രമായ പല ആക്രമണങ്ങള്‍ക്കിടയിലും ഈ ചരിത്രകാലഘട്ടത്തെ അതിജീവിച്ച വിദ്യാര്‍ഥികളിലൂടെയും അക്കാദമിക് വ്യക്തിത്വങ്ങളിലൂടെയും വിദ്യാര്‍ത്ഥി നേതാക്കളിലൂടെയും അധ്യാപകരിലൂടെയും ജെ.എന്‍.യുവെന്ന ആശയത്തെ വിശദമാക്കുകയാണ് ഈ വീഡിയോ റിപ്പോര്‍ട്ട്.

 


https://webzine.truecopy.media/subscription
  • Tags
  • #JNU
  • #NotAnInchBack
  • #1YearJNUAttack
  • #Aishe Ghosh
  • #Saffron Politics
hareesh

GRAFFITI

അഡ്വ.ഹരീഷ് വാസുദേവന്‍

പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും

Dec 17, 2020

4 Minutes Read

KEN

Politics

കെ.ഇ.എന്‍

'ലൗ ജിഹാദ്'; ഇന്ത്യയിലിനി പ്രണയം സാധ്യമല്ല

Dec 12, 2020

20 Minutes Watch

RSS

Opinion

റഫീഖ് ഇബ്രാഹിം

ഗോള്‍വാള്‍ക്കര്‍: ആ പേരിടലിനുപിന്നില്‍ ഒരു പ്രത്യയശാസ്ത്ര അജണ്ടയുണ്ട്

Dec 07, 2020

7 Minutes Read

delhi-riot

Truecopy Webzine

Progressive Medicos and Scientists Forum

ഡൽഹിയിൽ നടന്നത്​ മുസ്​ലിംകൾക്കെതിരെ സംഘടിപ്പിച്ച കലാപമായിരുന്നു

Dec 01, 2020

5 Minutes Read

Venkitesh Ramakrishnan on Babri Masjid 2

Babri Masjid

വെങ്കിടേഷ്​ രാമകൃഷ്​ണൻ

ബാബരി മസ്ജിദ് തകര്‍ത്തത് ഞങ്ങള്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ കണ്ടു, കോടതിയില്‍ അത് പറഞ്ഞു, പക്ഷേ...

Oct 15, 2020

9 Minutes Read

hathras rape case

Politics

ജയറാം ജനാര്‍ദ്ദനന്‍

ഹാഥ്റസിലേക്ക് ബാബറി മസ്ജിദ് വഴി പോകാന്‍ പറ്റുമോ?

Oct 08, 2020

4 Minutes Read

Babri Masjid 2

Babri Masjid

കെ.ജെ. ജേക്കബ്​

കുറ്റവാളികളെ വെറുതെവിടുന്ന നിയമവാഴ്ച, പേടിക്കേണ്ട സമയമാണിത്

Oct 03, 2020

7 Minutes Read

Babri Masjid

Babri Masjid

ടി.എം. ഹർഷൻ

ഒന്നും ആസൂത്രിതമായിരുന്നില്ല

Sep 30, 2020

1 Minutes Read

About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Aleena

6 Jan 2021, 11:57 AM

Thank you so much.

Next Article

പ്രാർത്ഥിക്കാം! ഇനിയുള്ള ട്രംപ്​ ദിവസങ്ങളിൽ

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster