9 Aug 2022, 05:53 PM
ന്യുമോണിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ് ട്രാന്‍സ് വുമണായ റോമ. ഐ.സി.യുവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന റോമക്ക് അടിയന്തരമായി കേരളസര്‍ക്കാറിന്റെ കരുതല്‍ പദ്ധതി വഴിയുള്ള ധനസഹായം നല്‍കേണ്ടതുണ്ട്. വിഷയത്തില്‍ എത്രയും പെട്ടെന്ന് തന്നെ ആരോഗ്യമന്ത്രി ഇടപെടണമെന്നാണ് ജില്ലാ ജസ്റ്റിസ് ബോര്‍ഡ് അംഗവും പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റുമായ സിസിലി ജോര്‍ജ് പറയുന്നത്.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
ആദം ഹാരി
Jan 04, 2023
2 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read
ഡോ. ജയകൃഷ്ണന്‍ ടി.
Nov 29, 2022
10 Minutes Read