31 Aug 2020, 10:26 AM
മരിക്കുന്നതു വരെ താന്‍ ആക്രമിക്കപ്പെട്ട, തന്റെ സഹപ്രവര്‍ത്തകയായ സുഹൃത്തിനൊപ്പം, അവള്‍ക്കൊപ്പം നില്‍ക്കുമെന്നും അതിന്റെ പേരില്‍ തനിക്ക് എന്തു സംഭവിച്ചാലും അതൊരു വിഷയമല്ല എന്നും സയനോര പറയുന്നു. ചങ്ക് പറിച്ചും കൂടെ നില്‍ക്കുന്ന ചങ്ങായിയാണ് താനെന്ന് സയനോര ആവര്‍ത്തിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്രതാരങ്ങള്‍ തന്നെയായ സാക്ഷികള്‍ കൂറുമാറുകയും ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാല്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സയനോരയുടേത് ധീരമായ നിലപാടാണ്.
ഉറക്കെ ചിരിക്കുന്ന സ്ത്രീയാണ് സയനോര. മലയാള സിനിമാസംഗീത രംഗത്ത് ആദ്യമായി ബാക് ഗ്രൗണ്ട് സ്‌കോര്‍ ചെയ്ത മലയാളി സംഗീത സംവിധായിക സയനോരയാണ്. ജോലി ചെയ്ത് പണം സമ്പാദിക്കുന്ന, യാത്രകള്‍ ചെയ്യുന്ന, വാഹനങ്ങള്‍ ഓടിക്കുന്ന ഒരു സ്ത്രീയ്ക്ക് സ്വാഭാവികമായും ഉണ്ടാവുന്ന ഉള്‍ക്കരുത്തുണ്ട് സയനോരയുടെ സംസാരത്തിന്. പാട്ടും സൗഹൃദവും ജീവിത കാഴ്ചപ്പാടുകളും ഉറക്കെച്ചിരികളും നിറഞ്ഞതാണ് കണ്ണൂര്‍ക്കാരിയായ, ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പുമായുള്ള ഈ സംസാരം.
ബിയ്യാത്തുമ്മ / മനില സി. മോഹന്‍
Apr 16, 2021
52 Minutes Watch
രശ്മി സതീഷ് / മനില സി. മോഹന്‍
Apr 15, 2021
72 Minutes Listening
പുന്നല ശ്രീകുമാർ / ടി.എം. ഹർഷൻ
Apr 12, 2021
36 Minutes Watch
മനില സി.മോഹൻ
Apr 10, 2021
4 Minutes Watch
എം. കുഞ്ഞാമന്‍ / മനില സി. മോഹന്‍
Apr 07, 2021
1 Hour Watch
Retheesh
1 Sep 2020, 07:12 PM
നിങ്ങൾ വേറെ ലെവലാണ്. You are great.
PJJ Antony
18 Sep 2020, 11:18 PM
Bold and Brave. Salutations