3 Aug 2020, 12:07 PM
ഗായികയും ഹിന്ദുസ്ഥാനി സംഗീത വിദ്യാർത്ഥിയുമാണ് മഴ. കലയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് ബോധ്യമുള്ള പുതിയ തലമുറയുടെ ശക്തയായ പ്രതിനിധി. ക്ലാസിക്കൽ സംഗീതത്തിന് ഉണ്ടെന്ന് കരുതുന്ന സവർണത, അതിൻ്റെ ആർട് ഫോമിലല്ലെന്നും അത് എവിടെ പ്ലെയ്സ് ചെയ്യുന്നു എന്നതനുസരിച്ചിരിക്കുമെന്നും മഴ പറയുന്നത് ആ വരേണ്യതയെ പൊളിച്ചു കളയാനുള്ള ഊർജ്ജം ഉള്ളിൽ നിറച്ചു കൊണ്ടാണ്. സംഗീതവും പറച്ചിലും കൊണ്ട് പെയ്തു നിറയുന്നു മഴ.
മുസ്തഫ ദേശമംഗലം
Jan 26, 2023
7 Minutes Read
രശ്മി സതീഷ്
Jan 11, 2023
3 Minutes Read
എസ്. ശാരദക്കുട്ടി
Jan 10, 2023
3 minute read
യാക്കോബ് തോമസ്
Jan 09, 2023
18 Minutes Listening
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
രവി മേനോന്‍
Dec 13, 2022
22 Minutes listening
പുഷ്പവതി
Nov 17, 2022
15 Minutes Read
തങ്കച്ചൻ.കെ.ജെ. കണ്ണൂർ
27 Sep 2020, 08:14 PM
തുടക്കക്കാരിയെങ്കിലും ഇരുത്തം വന്ന പ്രതികരണങ്ങൾ.അഭിനന്ദനങ്ങൾ .