സീത സൃഷ്ടിച്ച രാമൻ, സീത ഉപേക്ഷിച്ച രാജ്യം

രാമായണത്തിലെ സീതയെ സമകാലികമായും മനുഷ്യനായും പുനരാവിഷ്കരിക്കുന്ന നോവലാണ് ശാസ്ത്രജ്ഞയായ സിനി പണിക്കർ എഴുതിയ "Sita: Now You Know Me". ആദ്യം ഇംഗ്ളീഷിൽ (Rupa Publications, New Delhi) എഴുതിയ നോവൽ "യാനം സീതായനം" എന്ന പേരിൽ എഴുത്തുകാരി തന്നെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി (Poorna Publications, Kozhikode). രണ്ടു പുസ്തകങ്ങളും ആമസോണിൽ ലഭ്യമാണ്. വാഷിങ്ങ്ടണിനടുത്ത് വിർജീനിയയിൽ താമസിക്കുന്ന സിനി പണിക്കർ അമേരിക്കൻ ഗവണ്മെന്റിന്റെ ഡ്രഗ്സ് ആൻഡ് നർകോട്ടിക്‌സ് വിഭാഗത്തിൽ സീനിയർ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ്.


സിനി പണിക്കർ

നോവലിസ്​റ്റ്​. അമേരിക്കൻ ഡിപ്പാർട്ട്മെൻറ്​ ഓഫ് ജസ്റ്റിസിനു കീഴിലുള്ള ഡ്രഗ് എൻഫോഴ്​സ്​മെൻറ്​ അഡ്മിനിസ്ട്രേഷനിൽ (DEA) സീനിയർ സയൻറിസ്​റ്റ്​. "Sita: Now You Know Me’ എന്ന ഇംഗ്ലീഷ്​ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഈ നോവൽ "യാനം സീതായനം’ എന്ന പേരിൽ മലയാളത്തിലേക്ക്​ വിവർത്തനം ചെയ്​തു.

മനില സി.മോഹൻ ⠀

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments