പത്മ സുബ്രഹ്മണ്യത്തിന്റെ
ബ്രാഹ്മണ്യ പ്രകീര്‍ത്തനത്തിന്
എസ്.പി ഉദയകുമാറിന്റെ മറുപടി
പത്മ സുബ്രഹ്മണ്യത്തിന്റെ ബ്രാഹ്മണ്യ പ്രകീര്‍ത്തനത്തിന് എസ്.പി ഉദയകുമാറിന്റെ മറുപടി
28 Apr 2020, 01:19 PM
ചാതുർവർണ്യ വ്യവസ്ഥയെ പ്രകീർത്തിച്ചു കൊണ്ട് നർത്തകി പത്മാ സുബ്രഹ്മണ്യം നടത്തിയ പ്രഭാഷണത്തിന് തമിഴ്നാട്ടിലെ സോഷ്യൽ ആക്ടിവിസ്റ്റായ എസ്.പി. ഉദയകുമാറിന്റെ രൂക്ഷമായ മറുപടി. പത്മാ സുബ്രഹ്മണ്യം വിഡ്ഢിത്തം പറയുകയാണെന്നും വിഷം വമിപ്പിക്കുകയാണെന്നും ഉദയകുമാർ പറഞ്ഞു. പത്മ സുബ്രഹ്മണ്യത്തിന്റെ വാദങ്ങളെ മുഴുവൻ ഉദയകുമാർ പൊളിക്കുന്നുണ്ട്. വർണാശ്രമധർമം തൊഴിൽ വിഭജനമാണെന്നും അതുകൊണ്ടുതന്നെ അതിനനുസൃതമായ ഭക്ഷണക്രമമുണ്ടെന്നുമൊക്കെയാണ് പത്മ സുബ്രഹ്മണ്യം വീഡിയോയിൽ പറയുന്നത്. ഹിന്ദൂയിസത്തെ സംരക്ഷിക്കാനുള്ള ഏക മാർഗ്ഗം ബ്രാഹ്മണ സമുദായത്തിലെ കുട്ടികളുടെ വേദ പഠനമാണെന്നും അതിലൂടെ കൊറോണക്കാലത്ത് ലോകത്തെ മുഴുവൻ രക്ഷിക്കാമെന്നും പറഞ്ഞാണ് അവർ വീഡിയോ അവസാനിപ്പിക്കുന്നത്.
പത്മ സുബ്രഹ്മണ്യത്തിന്റെ പ്രഭാഷണം:
സുനില്‍ പി. ഇളയിടം
Feb 05, 2021
4 Minutes Watch
കെ.കെ. സുരേന്ദ്രൻ
Feb 04, 2021
40 Minutes Watch
Truecopy Webzine
Jan 25, 2021
4 Minutes Read
നിനിത കണിച്ചേരി
Jan 02, 2021
9 Minutes Read
കെ. സന്തോഷ് കുമാര്‍
Nov 20, 2020
25 Minutes Read
അശോകകുമാർ വി.
Oct 08, 2020
13 Minutes Read